Maker of Stanley Tumblers Prevails in Lawsuit Over Lead Scare

A federal judge dismissed a proposed class-action lawsuit accusing the maker of Stanley tumblers of concealing that the popular water bottles contained lead. In...
HomeVIDEOS2318 : ഹെൽത്ത് ഇൻഷുറൻസ് ഇനി ചിലവ് കുറയും | Health Insurance Now Cheaper...

2318 : ഹെൽത്ത് ഇൻഷുറൻസ് ഇനി ചിലവ് കുറയും | Health Insurance Now Cheaper – No GST!



2318 : ഹെൽത്ത് ഇൻഷുറൻസ് ഇനി ചിലവ് കുറയും | Health Insurance Now Cheaper – No GST!

25% വരെ Discount ൽ വിവിധ കമ്പനികളെ താരതമ്യം ചെയ്ത് bio -ഇൽ കൊടുത്തിട്ടുള്ള ലിങ്ക് വഴി health insurance എടുക്കാം .

ഹെൽത്ത് ഇൻഷുറൻസ് വേണ്ടെന്നു വയ്ക്കുന്നവർക്ക് ഇനി വീണ്ടും ചിന്തിക്കേണ്ട സമയമാണിത്. സർക്കാരിന്റെ പുതിയ തീരുമാനത്താൽ ഹെൽത്ത് ഇൻഷുറൻസ് വാങ്ങുന്നത് ഇതുവരെ കാണാത്ത വിധം ലാഭകരമാവുകയാണ്. GST ഒഴിവാക്കിയതിനാൽ പ്രീമിയം വളരെ കുറഞ്ഞു, കൂടാതെ ചില കമ്പനികൾ അധിക ഡിസ്കൗണ്ടുകളും നൽകുന്നു.

പക്ഷെ ഏത് പോളിസി തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉണ്ട് – cashless hospital facility, room rent capping, hospitalization cover തുടങ്ങിയവ.

ഈ വീഡിയോയിൽ, ഹെൽത്ത് ഇൻഷുറൻസ് ഇപ്പോൾ എടുക്കേണ്ടത് എന്തുകൊണ്ടാണെന്നും, പോളിസി എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളുമാണ് വിശദമായി പറയുന്നത്.

സമയത്ത് എടുത്ത ഒരു ശരിയായ health insurance, നിങ്ങളുടെ കുടുംബത്തെയും നിങ്ങളെയും സാമ്പത്തിക സുരക്ഷയിലേക്ക് നയിക്കും.

#drdbetterlife #drd #drdanishsalim #HealthInsurance #InsuranceTips #GSTFree #Healthcare #MalayalamHealth #FinancialSecurity #ആരോഗ്യം #ഇൻഷുറൻസ്

source